പ്രണയം (Prnayam / Love)

Education
Rating
Likes Talking Checkins
5 0
About Love is something that we cannot see, hear, smell, touch or taste. We can only feel it as best we can. Love is infinite. There is no end.
Description പ്രണയത്തെ പ്രണയിക്കുന്നവര്‍ക്ക്, ജീവിതത്തെ പ്രണയിക്കുന്നവര്‍ക്ക്, പ്രകൃതിയെ പ്രണയിക്കുന്നവര്‍ക്ക്, അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്ക്, മഴയെ പ്രണയിക്കുന്നവര്‍ക്ക്, സംഗീതത്തെ പ്രണയിക്കുന്നവര്‍ക്ക്, ആര്‍ദ്രതയെ പ്രണയിക്കുന്നവര്‍ക്ക്, ഓര്‍മകളെ പ്രണയിക്കുന്നവര്‍ക്ക്, പാതി വഴിയില്‍ എനിക്ക് നഷ്ടമായ സുഹൃത്തിന്‌, പിന്നെ ഈ ജീവിത യാത്രയില്‍ എനിക്കൊരു ചുവന്ന പൂ സമ്മാനിച്ചവള്‍ക്ക്...

ഈ പ്രണയ പുസ്തകം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതിയതും, പ്രണയപുസ്തകം എന്ന ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തതും എല്ലാം ഇവിടെ ഞാന്‍ ചേര്‍ക്കുന്നു.. എന്നെങ്കിലും ഒന്നൊരുമിച്ചു വായിക്കാന്‍.. പലടത്തായി നിങ്ങള്‍ ഉപേക്ഷിച്ച ആ വാക്കുകളെ പെറുക്കികൂട്ടി സൂക്ഷിച്ചു വെക്കാന്‍ വേണ്ടി ആണ് ഈ ബ്ലോഗ്‌..
Mission One of the ways lovers can express their love to one another is by sending a lovely love text to their lover via SMS, Facebook Message, BBM, Twitter and the rest.
Share

Reviews and rating

Avatar
Rate this education