Save Malayalees from the Water Bomb: Mullaperiyar

 —
Rating
Likes Talking Checkins
0 0
About Mullaperiyar Dam THE LETHAL WATER BOMB
Description നമ്മള്‍ 32 ദശലക്ഷം മലയാളികളുടെ ജീവനും വില ഉണ്ട്.. നമ്മളും കൂടി കൂടിയലെ 1 . 1 ശതകോടി ഭാരതീയര്‍ ആകത്തുള്ളൂ.. മുല്ലപെരിയറില്‍ പുതിയ ഡാം പണിയൂ..ജനതകളെ ഭീതിയില്‍ നിന്ന് അകറ്റൂ .. ഭരണകൂടവും കോടതിയും ജനങ്ങള്‍ക്ക്‌ എതിരാകരുത്.. ശക്തമായി പ്രതികരിക്കൂ... അല്ലെങ്കില്‍ ... ഒരു നിമിഷം കൊണ്ട് തുടച്ചു മാറ്റപ്പെടുന്നത് ഒരു ജനതയും ഒരു സംസ്കാരവും ഒരു ആവാസ വ്യവസ്ഥിതിയും ആയിരിക്കും.. പ്രതികരിക്കൂ.. ഓരോ നിമിഷവും ഭീതിയുടെ തണലില്‍ ജീവിക്കേണ്ട കാര്യം നമ്മള്‍ക്കില്ല.. മുല്ലപെരിയാറില്‍ പുതിയ ഡാം എന്നാ ആവശ്യത്തിനായി കൈ കോര്‍ക്കാം... ജയ് മലയാളി ..ജയ് കേരളം .. ജയ് ജയ് ഭാരതം.
Share

Reviews and rating

Avatar
Rate this community