എന്റെ കാവ്യാക്ഷരം - Ente Kavyaksharam

 —
Rating
Likes Talking Checkins
19 0
About ഞാനെന്തു എഴുതാൻ , ഒക്കെയൊരു ഭ്രാന്തന്റെ സ്വപ്നം !!!
Description എന്റെ ചിന്തകൾക്കു പലപ്പോഴും പല നിറങ്ങളാണ് , പല രൂപങ്ങളും. ഒരു ചിലപ്പോൾ ചുംബനം കൊതിക്കും ഒരു കാമുകന്റെത്, മറ്റു ചിലപ്പോൾ ഇരുട്ടിനെ സ്നേഹിക്കുന്ന ഭ്രാന്തന്റെ , അതുമല്ലങ്കിൽ ആരൊക്കെയോ ആയിത്തീരണമെന്ന നെറ്റൊട്ടത്തിനിടയിൽ പ്രിയപ്പെട്ട ഗ്രിഹാതുരതയെ കളഞ്ഞു പോയ ഒരുത്തൻ... അങ്ങനെ എന്റെ ചിന്തകൾ പല വേഷ പകര്ച്ചക്കൾ തേടുന്നു... ഞാനിതാ എന്റെ ഓർമ്മകളെ പകര്ത്തി എഴുതട്ടെ .. എന്റെ ഉള്ളിലെ ചിപ്പിയിൽ കല്ലെറിഞ്ഞു ഞാന്റെ ആത്മാവിൻ മുത്തിനെ പുറത്തെടുക്കാം. നിങ്ങൾക്കു മുന്നില് എന്റെ കവിതകളായി

- വിനീത് മുകുന്ദൻ
Web site <>
Share

Reviews and rating

Avatar
Rate this author