Kannukadi

Just for fun
Rating
Likes Talking Checkins
37 0
About "കണ്ണുകടിയിലേക്ക്‌ " മാന്യ സുഹൃത്തുക്കള്‍ക്ക് സ്വാഗതം ...
Description "കണ്ണുകടി" എന്ന ഞങ്ങളുടെ പേജിലേക്ക് ഏവര്‍ക്കും സ്വാഗതം..ഇത് ജീവിതത്തില്‍ ഒറ്റപെട്ടുപോയവര്‍ക്കും, വിഷമങ്ങള്‍ അനുഭവിക്കുനവര്‍ക്കും ,ചിരിക്കാന്‍ ഇഷ്ട്ടപെടുന്നവര്‍ക്കും വേണ്ടി ഞങ്ങള്‍ സമര്‍പ്പിക്കുന്നു.."ചിരി" മനുഷ്യന്‍റെ ആയുസ്സ് കൂട്ടും എന്ന് പഴമക്കാര്‍ പറഞ്ഞു ഞങ്ങള്‍ കേട്ടിട്ടുണ്ട്..അത് ഏറെക്കുറെ സരിയുമാണ്..ജീവിതത്തില്‍ കടന്നുപോകുന്ന ദിനങ്ങളില്‍ ഒരിക്കല്‍ പോലും ചിരിക്കാത്തവര്‍ ആയി ആരുംതന്നെ ഉണ്ടാകില്ല. "ചിരി"പലതരത്തില്‍ ഉണ്ട്..ഏറ്റവും അര്‍ദ്ധപൂര്‍ന്നമായ ചിരി പാല്‍പുഞ്ചിരി ആണ്..അതായത് കുഞ്ഞുങ്ങളുടെ ചിരി..അത് കളങ്കം ഇല്ലാത്തതും സ്നേഹമയവും ആണ്..അതിലേക്ക് കടക്കുന്നില്ല ..നിങ്ങളുട ജീവിതത്തില്‍ മറക്കാനവാത്തതും ആസ്വദിച്ചതും ആയ ചിരിയുടെ കഥകള്‍ ഇവിടെ പോസ്റ്റുകള്‍ ആയി സമര്‍പ്പിക്കാവുന്നതാണ്..നിങ്ങളുടെ പോസ്റ്റുകള്‍ ചിലപ്പോള്‍ മനസ്സില്‍ സങ്കടങ്ങള്‍ മാത്രം ഉള്ള ചിലരുടെ ജീവിതത്തില്‍ സന്തോഷിക്കാന്‍ ഉള്ള അവസരങ്ങള്‍ ആയേക്കാം..ആനുകാലിക പ്രശ്നങ്ങളില്‍ കൂടുതല്‍ ഇടപെടാന്‍ കഴിയുന്ന ചിരിയുടെ പോസ്റ്റുകള്‍ ഇടാന്‍ ശ്രെമിക്കുക..അത് സമൂഹത്തിനു ഒരു മുതല്‍കൂട്ട് ആകാന്‍ കാരണം ആയേക്കാം..ലോകം കണ്ട ഏറ്റവും മഹാനായ ചിരിയുടെ ഉസ്താദും ഇന്നും നമ്മുടെ മനസ്സില്‍ ചിരിയുടെ അന്തിമ രൂപവും ആയ "ചാര്‍ളി ചാപ്ലിന്‍ " അദ്ധേഹത്തിന്റെ ദുഖങ്ങള്‍ ഉള്ളിലൊതുക്കി ലോകത്തെ മുഴുവന്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മനുഷ്യന്‍ ആണ്..അതുപോലെ നിങ്ങളും നാളെ ലോകം അറിയുന്ന ഒരു മഹാന്‍ ആയേക്കാം..അതിനു ഈ പേജ് നിങ്ങളെ സഹായിച്ചേക്കാം ...നിങ്ങളുടെ ഓരോ പോസ്റ്റുകളും വിലയേറിയതാണ്..നിങ്ങളാണ് നമ്മുടെ ശക്തി.."കണ്ണുകടി" മറ്റുള്ളവര്‍ക്ക് കാണുമ്പോള്‍ കണ്ണുകടിക്കുന്ന തരത്തിലേക്ക് വളരാന്‍ നിങ്ങളുടെ ഓരോ പോസ്റ്റുകളും ഉതകുന്നതാകണം..ചിരിക്കു ചിരിക്കൂ..ചിരിച്ചുകൊണ്ടേ ഇരിക്കൂ..നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ സ്നേഹപുരസരം സമര്‍പ്പിക്കുന്നു ......"കണ്ണുകടി "......

കുറിപ്പ് : മേല്പറഞ്ഞ കാര്യങ്ങളിലും ഇതിലെ പോസ്റ്സിലും ആര്ക്കെങ്ങിലും കണ്ണുകടി ഒണ്ടേല്‍ അത് തീര്‍ത്തും ഞങ്ങളുടെ തെറ്റല്ല. :P

###############################################

മേല്‍പ്പറഞ്ഞത്‌ എല്ലാം ആവഹിച്ചു പക്ഷെ മലയാളം വായിക്കാന്‍ അറിയാത്തവര്‍ക്ക്...

"Kannukadi" enna njangalude page ilekku evarkkum swagatham. Ithu jeevithathil ottapettupoyavarkkum, Vishamangal anubhavikkunnavarkkum, Chirikkaan ishttapedunnavarkkum vendi njangal samarppikkunnu. "Chiri" manushyante aayus koottum ennu pazhamakkaar paranju njangal nammal kettittondu. Athu ere kure sheriyumaanu. Jeevithathil kadannupokunna dhinangalil orikkal polum chirikkaathavar aayi aarumthanne undakilla. Like, Share, Have fun.

Kurippu : Melparanja karyangalilum ithile postsilum aarekkengilum kannukadi ondel athu theerthum njangalude thettalla. :P Pinne njangalkku puthiya puthiya posts ondakkunna company onnum illa. :P So edakku copy adichennu okke irikkum..athu angottu sahikkuka. Alla pinne. :P
Share

Reviews and rating

Avatar
Rate this just for fun