The Catholic Answer ( കത്തോലിക്കാ വിശ്വാസങ്ങളും ബൈബിള്‍ അടിസ്ഥാനവും )

 —
Rating
Likes Talking Checkins
279 0
About The Catholic Answer to common questions..............
Description പ്രൊട്ടെസ്റ്റ്‌ണ്ട് സമൂഹങ്ങളുടെ വിളറിയ വ്യാഖ്യാനങ്ങളും അവയ്ക്കുള്ള മറുപടികളും. വിശ്വാസികള്‍ക്കായു൦ സത്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി മാത്രം........ തര്‍ക്കം അല്ല ഇതിന്റെ ലക്ഷ്യം.എന്നാല്‍ സംശയങ്ങള്‍ക്ക് സ്വാഗതം.......കാരണം ചില പ്രോടെസ്ടന്‍റ് കാര്‍ ചോദിക്കുന്ന ഭൂരീഭാഗം ചോദ്യങ്ങളും അവരുടെ യുക്തിയില്‍ നിന്നാണ് അല്ലാതെ വിശ്വാസത്തില്‍ നിന്നോ ജ്ഞാനത്തില്‍ നിന്നോ അല്ല എന്നതാണ് സത്യം.(ചിന്തയിൽ യുക്തി വേണം, ആ യുക്തി വിശ്വാസത്തിൽ നവീകരിക്കപ്പെടണം). യുക്തി കൊണ്ട് ദൈവത്തെയും ലോകത്തെയും "കീഴടക്കാന്‍""," ആണ് അവരുടെ ശ്രമം എന്ന നിര്‍ഭാഗ്യകരമായ കാര്യവും ഇവിടെ ഓര്‍ത്തു പോകുന്നു.യുക്തിയും വിശ്വാസവും രണ്ടും രണ്ടാണു..ചിന്തയിൽ യുക്തി വേണം, ആ യുക്തി വിശ്വാസത്തിൽ നവീകരിക്കപ്പെടണം. പരിശുദ്ദത്മാവിന്റെ ധാനങ്ങളില്‍ ഒന്നാണ് ബുദ്ധി / വിവേകം എന്നത്.യുക്തി മാത്രം ഉപയോഗിച്ചുകൊണ്ട് വചനം വ്യക്യാനിച്ചാല്‍ തെറ്റുകള്‍ ഉണ്ടാകും അത് അനേകരെ വഴീ തെറ്റീക്കും. ഇതു കണ്ടു മടുത്തു ഉണ്ടായ വീഷമം കൊണ്ടാണ് ഇങ്ങനെ ഒരു കമ്മ്യൂണിറ്റി ഉണ്ടാക്കാന്‍ കാരണം . എല്ലാവരുടെയും പ്രാര്‍ത്ഥനാ സഹായവും സഹകരണവും പ്രതീക്ഷീക്കുന്നു, അഭ്യര്‍തിക്കുന്നു.
Share

Reviews and rating

Avatar
Rate this community